പേജുകള്‍‌

2011, ജൂലൈ 3, ഞായറാഴ്‌ച

മഴക്കാല രോഗപ്രതിരോധ ഹോമിയോ മരുന്ന് നല്‍കി

ചാവക്കാട്: ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ചാവക്കാട് ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 50 ഹൈസ്‌കൂളുകളില്‍ മഴക്കാല രോഗപ്രതിരോധ ഹോമിയോ മരുന്ന് നല്‍കി. മരുന്ന് വിതരണോദ്‌ഘാടനം കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. നിര്‍വഹിച്ചു.
നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസ് അധ്യക്ഷനായി. സി.ബി. ജെലിന്‍, ഡോ.സി.ബി. വത്സലന്‍, കെ.പി.വിനോദ്, രാഖി എസ്.വാര്യര്‍, പി.ഐ. ലാസര്‍, ഇ.ഡി. ശോഭ, ടി.ഡി. ശാന്ത എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.