പേജുകള്‍‌

2011, ജൂലൈ 30, ശനിയാഴ്‌ച

തിരുവത്ര ബാങ്കില്‍ ആശ്വാസ് 2011

ചാവക്കാട്: തിരുവത്ര സര്‍വീസ് സഹകരണബാങ്കില്‍ നിന്ന് എടുത്തിട്ടുള്ള വായ്പകള്‍ പൂര്‍ണമായും കുടിശ്ശിക വരുത്തിയവര്‍ ആഗസ്ത് 15ന് മുമ്പ് മുഴുവനായും അടച്ചുതീര്‍ത്താല്‍ സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി ഇളവ് നല്‍കും.
സഹകരണവകുപ്പ് കുടിശ്ശിക കുറയ്ക്കുന്നതിനും കടബാധ്യതയിലായ വായ്പക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനുമായി നടപ്പാക്കിയ ആശ്വാസ് 2011 പദ്ധതി വഴിയാണ് ഇളവ് നല്‍കുന്നത്. എ.ആര്‍.സി.ഇ.പി. നടപടികളിലുള്ള വായ്പക്കാരുടെ കേസുകള്‍ തീര്‍പ്പ് കല്പിക്കുന്നതിന് ആഗസ്ത് 4ന് രാവിലെ 10.30ന് ബാങ്ക് ഹെഡോഫീസില്‍ അദാലത്ത് നടത്തുന്നതാണെന്നും ബാങ്ക്പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.