പാവറട്ടി: പുതുമനശേരി ജുമാ മസ്ജിദില്‍ മഹല്ലിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. പുതുമനശേരി മഹല്ലിലുള്ളതും ഇതര മഹലിലുമുള്ള 600 ഓളം അര്‍ഹരായ വീടുകള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.
ജുമുഅ നമസ്കാരത്തിനുശേഷം കിറ്റുവിതരണം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എ കെ നാസര്‍, സെക്രട്ടറി താജ്ജുദ്ദീന്‍ വി കെ, ജമാലുദ്ദീന്‍ ആര്‍ കെ, എ കെ മുഹമ്മദ് അഷറഫ്, കെ സി അബ്ദ്ുല്ല, എന്‍ ടി മുഹമ്മദ് ഹാജി, കെ എ അബ്ദുല്‍ മാലിക്, എ വി അബ്ദുല്‍ ജബ്ബാര്‍, എ കെ മുഹമ്മദ് ഹാജി, വി സി ഷംസുദ്ദീന്‍, എ കെ റസാക്, സൂതാനത്ത്, സി സി കാദര്‍ മോന്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.