പേജുകള്‍‌

2011, ജൂലൈ 7, വ്യാഴാഴ്‌ച

സൗഹൃദറോഡ് പി.എ. മാധവന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

പാവറട്ടി: 14-ാം വാര്‍ഡില്‍ വെന്മേനാട് അഞ്ചാമന്‍ മില്‍ പരിസരത്ത് നിര്‍മിച്ച സൗഹൃദറോഡ് പി.എ. മാധവന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. റോഡ് നാട്ടുകാരുടെ കൂട്ടായ്മയില്‍ നാലുലക്ഷത്തോളം രൂപ ചെലവിട്ടാണ് നിര്‍മിച്ചത്. വാര്‍ഡംഗം എന്‍.ജെ. ലിയോ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്തംഗം പി.കെ. രാജന്‍, ബ്ലോക്ക്പഞ്ചായത്തംഗങ്ങളായ എ.ടി. ആന്‍േറാ, എ.എല്‍. ആന്റണി, മര്‍ച്ചന്റ്‌സ് യൂത്ത്‌വിങ് പ്രസിഡന്റ് എ.ജെ. വര്‍ഗീസ്, വി.ജി. സുബ്രഹ്മണ്യന്‍, എന്‍.പി. ജയന്‍, കെ.ജെ. ജയിംസ്, സി.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.