പേജുകള്‍‌

2011, ജൂലൈ 12, ചൊവ്വാഴ്ച

ഗുരുവായൂര്‍ ക്ഷേത്രനഗരി മദ്യവിമുക്തമാക്കണം

ഗുരുവായൂര്‍: ക്ഷേത്രനഗരി മദ്യവിമുക്തമാക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ഗുരുവായൂര്‍ മേഖലാ പ്രവര്‍ത്തക സമ്മേളനം ആവശ്യപ്പെട്ടു. ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമന്‍ നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
എന്‍.കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. വി.എച്ച്.പി. സംസ്ഥാന സെക്രട്ടറി ടി. രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം വിഭാഗ് സംഘടനാ സെക്രട്ടറി പി.വി. കണ്ണന്‍ ക്ലാസെടുത്തു. ഭാരവാഹികളായി എന്‍.കെ. ബാലകൃഷ്ണന്‍ (പ്രസി.), എം.എ. രാജു (സെക്ര.), പ്രതീഷ് ചാവക്കാട് (ജോ. സെക്ര.), ഷൈജു പൂവ്വത്തൂര്‍ എന്നിവരെ തിരഞ്ഞെടുത്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.