പേജുകള്‍‌

2013, ഡിസംബർ 19, വ്യാഴാഴ്‌ച

മുസഫര്‍ അഹമ്മദ് ദിനാചരണത്തിന്റെ ഭാഗമായി കടപ്പുറം അനുസ്മരണ സമ്മേളനം നടത്തി

കടപ്പുറം: മുസഫര്‍ അഹമ്മദ് ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം കടപ്പുറം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. പ്രഫ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയസെക്രട്ടറി എം കൃഷ്ണദാസ്, കെ വി ഷാഹു, ആച്ചി ബാബു, പി എം ബീരു, എം എസ് പ്രകാശന്‍, ടി കെ രവീന്ദ്രന്‍, പി എച്ച് റഹീം, സെയ്നുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.