പേജുകള്‍‌

2013, ഡിസംബർ 23, തിങ്കളാഴ്‌ച

വാടാനപ്പള്ളി ജുമാമസ്ജിദ് കമ്മിറ്റി ഓഫിസ് ഉദ്ഘാടം നിര്‍വഹിച്ചു

വാടാനപ്പള്ളി: തെക്കെ ജുമാമസ്ജിദ് കമ്മിറ്റി ഓഫിസ്, വിദ്യാര്‍ഥികളുടെ ഭക്ഷണശാല എന്നിവയുടെ ഉദ്ഘാടനം മഹല്ല് ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ല്യാര്‍ നിര്‍വഹിച്ചു.  പ്രസിഡന്റ് എ എ മുഹമ്മദ്ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍ ഇ നാസര്‍, വൈസ് പ്രസിഡന്റ് പി കെ അഹമ്മദ്, മുദരീസ് ഷിഹാബുദ്ദീന്‍ മൌലവി, പി എ മുഹമ്മദ്, അറക്കല്‍ അന്‍സാരി, കെ കെ ഹീഫ ഹാജി, ആര്‍ കെ മുഹമ്മദാലി, എന്‍ കെ അബൂബക്കര്‍ ഹാജി, ഷിഹാബ് അഞ്ചങ്ങാടി, മന്‍സൂര്‍ മുക്രിയകത്ത്, എന്‍ എം ഷൌക്കത്തലി, കെ കെ അബ്ദുല്ല, പി എം മുഹമ്മദുണ്ണി, പി യു ഹീഫഹാജി, എ എ റസാഖ് എന്നിവര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.