പേജുകള്‍‌

2013, ഡിസംബർ 23, തിങ്കളാഴ്‌ച

പട്ടികജാതി യുവതികളുടെ വിവാഹത്തിന്‌ ധനസഹായം നല്‍കി

തളിക്കുളം: ഗ്രാമപ്പഞ്ചായത്ത് നിര്‍ദ്ധനരായ 15 പട്ടികജാതി യുവതികളുടെ വിവാഹത്തിന്‌ 50,000 രൂപ വീതം ധനസഹായം ല്‍കി. പെകുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് തുക കൈമാറിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ഐ ഷൌക്കത്തലി വിതരണോദ്ഘാടനം  നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഗീത വിനോദന്‍ അധ്യക്ഷത വഹിച്ചു. സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബാബു വല്ലത്ത്, ലിന്റ സുഭാഷ് ചന്ദ്രന്‍, പി എം അബ്ദുല്‍ ജബ്ബാര്‍, അംഗങ്ങളായ എന്‍ വി വിനോദന്‍, ഷീബ പ്രമോദ്, സെക്രട്ടറി പി ബി സുഭാഷ്, ഐ.സി.ഡി.എസ്. സൂപ്പര്‍ വൈസര്‍ കെ രതി എന്നിവര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.