പേജുകള്‍‌

2013, ഡിസംബർ 9, തിങ്കളാഴ്‌ച

കടന്നല്‍ക്കൂട് ഭീഷണിയാകുന്നു

ചാവക്കാട്: കടപ്പുറം മുനക്കക്കടവില്‍ കടന്നല്‍ക്കൂട് ഭീഷണിയാകുന്നു. മുനക്കക്കടവ് ബീച്ചുവിന്റെ വീട്ടിലെ ബദാം മരത്തിലാണ് ഭീമന്‍കടന്നല്‍ക്കൂട് പ്രത്യക്ഷപ്പെട്ടിട്ടുളളത്. കാറ്റില്‍ കടന്നലുകള്‍ ഇളകിപറക്കുത് വീട്ടുകാരെയും അയല്‍വാസികളെയും ഭീതിയിലാക്കിയിട്ടുണ്ട്. കടന്നല്‍ക്കൂട് നശിപ്പിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തൊട്ടാപ്പ്, ആറങ്ങാടി മേഖലകളിലും കടന്നല്‍ക്കൂടുകള്‍ ഭീഷണിയായിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.