പേജുകള്‍‌

2013, ഡിസംബർ 31, ചൊവ്വാഴ്ച

ഫ്ളക്സ് ബോര്‍ഡ് അജ്ഞാതര്‍ നശിപ്പിച്ചു

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി സെന്ററില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് അജ്ഞാതര്‍ നശിപ്പിച്ചു. സംഭവത്തിന്‌ പിന്നില്‍ മുസ്ലിം ലീഗുകാരാണെന്ന് ആരോപണം. വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സീനത്ത് ഇഖ്ബാലിനെ
അഭിവാദ്യമര്‍പ്പിച്ച് വനിതാ പഞ്ചായത്ത് കമ്മറ്റി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണ് കഴിഞ്ഞ ദിവസം രാത്രി കീറി അജ്ഞാതര്‍ നശിപ്പിച്ചത്. 

മുസ്ലിം ലീഗിനുള്ളിലെ ചേരിപ്പോരാണ് സംഭവത്തിന്‌ കാരണമെന്ന് ഒരു വിഭാഗം ലീഗ് തോക്കള്‍ ആരോപിച്ചു. ഔദ്യോഗിക വിഭാഗത്തിലെ അഡ്വ. നഫീസയെ തോല്‍പിച്ചാണ് സീനത്ത് ഇഖ്ബാല്‍ വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 

3 അഭിപ്രായങ്ങൾ:

 1. നിങ്ങൾക്ക്‌ ഇ വാർത്ത‍ തന്നത് മുസ്‌ലിം ലീഗ് കരാണങ്കിൽ അന്ന് തന്നെ ബഹുമാന്യനനായ മർഹൂം പാണക്കാട് ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ച ഫ്ലെക്സ് ബോർഡും നശിപ്പിച്ചിട്ടുണ്ട് അത് ഏതു വിഭാഗം ലീഗ് കരണവൊ , പിന്നെ നിങ്ങളോട് ആരാ പറഞ്ഞത് വനിത ലീഗുഇന്റെ ഭാരവാഹിതത്തിൽ ജില്ലയിൽ തെരഞ്ഞടുപ്പ് നടന്നു എന്നും ഔദ്യോഗിക വിഭാഗതിന്നെതിരെ നിന്ന സീനത്ത് ഇക്ബാൽ തെരഞ്ഞെടുത്തു എന്നും ഒരു വാർത്ത‍ കൊടുക്കുമ്പോൾ അതുമായി ബന്ധപെട്ട ആളുകളുമായി ശെരിയാണോ എന്ന് ബോധ്യപെട്ടതിന്നു ശേഷം നല്കുന്നതായിരിക്കും ഉചിതം.
  ആബിദ് അഞ്ചാന്ങ്ങാടി 9496348047

  മറുപടിഇല്ലാതാക്കൂ
 2. ഈ വര്‍ത ക്രിത്യം തന്നെയാണെന്ന്‌ ഞങ്ങളുടെ ചാവക്കാട് ലേഖകന്‍ അറിയിച്ചു. മനോരമ, തെജസ്, സി സി ടിവി, ടിസിവി, ദെശാഭിമനി എന്നിവയില്‍ കൂടി വന്നിരുന്നു. അതും താങ്കള്‍ ശ്രദ്ധിച്ച് കാണുമെന്ന്‌ പ്രദീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 3. ദേശാഭിമാനിയും പാർട്ടി പത്രങ്ങളാണ് മനോരമയിൽ ഫ്ലെക്സ് ബോര്ഡ് നശിപ്പിച്ചു എന്നാണ് വന്നിട്ടുളത്,
  അല്ലാതെ മുസ്ലിം ലീഗിന്റെ വേറൊരു വിഭാഗം ബോർഡ്‌ നശിപ്പിച്ചു എന്നില്ല
  നിങ്ങൾ സ്വതന്ത്രമായി പത്രം പ്രവര്ത്തനം നടത്തുന്നു എന്നാണ് കരുതിയത് അത് കൊണ്ടാണ് പ്രതികരണം അറിയിച്ചത്

  മറുപടിഇല്ലാതാക്കൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.