പേജുകള്‍‌

2013, ഡിസംബർ 19, വ്യാഴാഴ്‌ച

വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ട്രാവല്‍ ഏജന്‍സി ഉടമ അറസ്റില്‍

തൃപ്രയാര്‍: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ട്രാവല്‍ ഏജന്‍സി ഉടമയെ പോലിസ് അറസ്റ്റ് ചെയ്തു. തൃപ്രയാര്‍ ടേക്ക് ഓഫ് ട്രാവല്‍സ് ഉടമ ചെന്ത്രാപ്പിന്നി സ്വദേശി തേവര്‍ക്കാട്ടില്‍ ജെയ്മോനെയാണ് വലപ്പാട് പോലിസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശി നസിറുദ്ദീന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വിസ വാഗ്ദാനം ചെയ്ത് 1,34,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. വലപ്പാട് അഡീഷണല്‍ എസ്.ഐ കെ കെ രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.