പേജുകള്‍‌

2013, ഡിസംബർ 31, ചൊവ്വാഴ്ച

എന്‍എച്ച് 17 ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ചാവക്കാട്ട് പ്രകടനവും പ്രതിഷേധയോഗവും നടത്തി

ചാവക്കാട്: ദേശീയപാത വികസനത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന കേരള സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍എച്ച് 17 ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ചാവക്കാട്ട് പ്രകടനവും പ്രതിഷേധയോഗവും നടത്തി. സംസ്ഥാന ചെയര്‍മാന്‍ഇ.വി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. വി. സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു. ടി.എല്‍. സന്തോഷ്, പി.കെ. സെയ്താലിക്കുട്ടി, സെയ്നുദ്ദീന്‍ സ്വലാഹി, ഷണ്‍മുഖന്‍ വൈദ്യര്‍, വിപിന്‍ സദാനന്ദന്‍, ഐ. മുഹമ്മദാലി, മൊയ്തുണ്ണി, വി.എ. മനാഫ് എടക്കഴിയൂര്‍, ശശി പഞ്ചവടി, സി.ആര്‍. ഉണ്ണികൃഷ്ണന്‍, എം.പി. ഇക്ബാല്‍, സി. ഷറഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.