പേജുകള്‍‌

2013, ഡിസംബർ 17, ചൊവ്വാഴ്ച

ഉംറ പഠന ക്ളാസ് നടത്തി

ചാവക്കാട്: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച ഉംറ പഠന ക്ളാസ് കെ എം മുഹമ്മദ് മുസല്യാര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ടി കെ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. സി പി അബൂബക്കര്‍ ദാരിമി, തെക്കരകത്ത് കരീം ഹാജി, കെ പി ആഷിഫ്, പി എം ഇര്‍ഷാദ്, ജബാര്‍ എന്നിവര്‍  സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.