പേജുകള്‍‌

2013, ഡിസംബർ 10, ചൊവ്വാഴ്ച

സിനിമയില്‍ ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമല്ലെന്ന് സെന്‍സര്‍ ബോര്‍ഡ്

തിരുവന്തപുരം: സിനിമയില്‍ ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമല്ലെന്ന് സെന്‍സര്‍ ബോര്‍ഡ്. സിനിമയിലും സീരിയലിലും ബൈക്ക് ഓടിക്കുന്ന രംഗങ്ങളുണ്ടെങ്കില്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന് ട്രാന്‍സ്പോപര്‍ട്ട് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് പറഞ്ഞത് ചര്‍ച്ചയായിരുന്നു. 


ഇക്കാര്യം ചൂട്ടിക്കാട്ടി ഋഷിരാജ് സിംഗ് സെന്‍സര്‍ ബോര്‍ഡിനും സിനിമാ സംഘടകള്‍ക്കും കത്തയച്ചിരുന്നു. ഉത്തരവ് പാലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ട്രാന്‍സ്പോപര്‍ട്ട് കമ്മീഷ്ണര്‍ അറിയിച്ചിരുന്നു. ഈ തീരുമാമാണ് സെന്‍സര്‍ ബോര്‍ഡ് തളളിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.