പേജുകള്‍‌

2013, ഡിസംബർ 10, ചൊവ്വാഴ്ച

അയ്യപ്പഭക്ത സംഘം ആസ്ഥാന മന്ദിരം ഉദ്ഘാടം കെ മുരളീധരന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു

ഗുരുവായൂര്‍: മമ്മിയൂര്‍ അയ്യപ്പഭക്ത സംഘത്തിനു വേണ്ടി പണി പൂര്‍ത്തിയാക്കിയ ആസ്ഥാന മന്ദിരത്തിന്റെ സമര്‍പ്പണം കെ മുരളീധരന്‍ എം.എല്‍. എ നിര്‍വ്വഹിച്ചു. പി വി വെങ്കിടകൃഷ്ണന്റെയും പത്യുനിടേയും സ്മരണാര്‍ത്ഥം നിര്‍മിച്ചതാണ് ഹാള്‍. ഭക്ത സംഘം പ്രസിഡണ്ട് എം രാജഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ഗരസഭ ചെയര്‍മാന്‍ ടി ടി ശിവദാസ്, ദേവസ്വം ചെയര്‍മാന്‍ ചന്ദ്രമോഹന്‍ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.