പേജുകള്‍‌

2013, ഡിസംബർ 10, ചൊവ്വാഴ്ച

മൈസൂര്‍ രാജാവും മുന്‍ കോണ്‍ഗ്രസ് എം.പിയുമായ ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാര്‍ നിര്യാതനായി

ബാംഗ്ളൂര്‍: മൈസൂര്‍ രാജാവും മുന്‍ കോണ്‍ഗ്രസ് എം.പിയുമായ ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാര്‍ (60) നിര്യാതനായി. ഹൃദയസ്തംഭം മൂലം ബാംഗ്ളൂരിലെ വിക്രം ആശുപത്രിയില്‍വച്ചായിരുന്നു മരണം . 

ബാംഗ്ളൂരിലെ വസതിയില്‍വച്ച് ബോധക്ഷയമുണ്ടായതിനെ ത്തുടര്‍ന്ന് വൊഡയാറിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 1974മുതല്‍ വൊഡയാര്‍ രാജവംശത്തിന്റെ അധിപനായിരുന്നു. മൈസൂര്‍ മണ്ഡലത്തില്‍ നിന്നും നാല് തവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുളള വൊഡയാര്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.