പേജുകള്‍‌

2013, ഡിസംബർ 10, ചൊവ്വാഴ്ച

ചാവക്കാട് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ സീനിയോറിറ്റി ലിസ്റ് പ്രസിദ്ധീകരിച്ചു

ചാവക്കാട്: എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ 2014-16 കാലയളവിലേക്കുള്ള സീനിയോറിറ്റി ലിസ്റ് പ്രസിദ്ധീകരിച്ചു. എഞ്ചിനിയറിംഗ് ഡിപ്ളോമ, എന്‍.ടി.സി, വി.എച്ച്.എസ്.ഇ, പാരാമെഡിക്കല്‍, ടി.ടി.സി, ബി.എഡ്, ടൈപ്പിസ്റ്, ക്ളര്‍ക്ക്, പ്യൂണ്‍ , സ്വീപ്പര്‍, ഡ്രൈവര്‍ തുടങ്ങിയ 50 ല്‍ അധികം ലിസ്റുകളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ മാസം 21 വരെ രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം ഹാജരായി സെലക്ട് ലിസ്റുകള്‍ പരിശോധിക്കാവുന്നതും പരാതിയുണ്ടെങ്കില്‍ രേഖാമൂലം സമര്‍പ്പിക്കാവുതുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.