പേജുകള്‍‌

2013, ഡിസംബർ 21, ശനിയാഴ്‌ച

മണല്‍മാഫിയക്കെതിരായി സമരം നടത്തുന്ന ജസീറക്ക് വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പാരിതോഷികം

എറണാകുളം: ദല്‍ഹിയിലെ കൊടും തണുപ്പില്‍ മണല്‍മാഫിയക്കെതിരായി സമരം നടത്തുന്ന ജസീറക്ക് വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പാരിതോഷികം പ്രഖ്യാപിച്ചു. മൂന്നുമാസമായി സമരം തുടരുന്ന ജസീറക്ക് അഞ്ചുലക്ഷം രൂപയാണ് പാരിതോഷികം നല്‍കുക. നേരത്തെ, എല്‍.ഡി.എഫിന്‍്റെ ക്ളിഫ് ഹൗസ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മ സന്ധ്യക്കും ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കിയിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.