പേജുകള്‍‌

2013, ഡിസംബർ 23, തിങ്കളാഴ്‌ച

നാട്ടിക പഞ്ചായത്തില്‍ പെന്‍ഷന്‍ അദാലത്ത്

നാട്ടിക: പഞ്ചായത്തി സമ്പൂര്‍ണ പെന്‍ഷന്‍ ഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി 26ന്‌ രാവിലെ 10.30 മുതല്‍ പഞ്ചായത്ത് ഓഫീസില്‍ പെന്‍ഷന്‍ അദാലത്ത് നടത്തും. പഞ്ചായത്ത് പരിധിയിലെ അര്‍ഹരായവര്‍ക്കു അദാലത്തില്‍ പങ്കെടുത്ത് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, പോസ്റ്റ് ഓഫീസ്/ബാങ്ക് എക്കൌണ്ട് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും വയ്ക്കണം. നിലവിലുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ രേഖകളുടെ പകര്‍പ്പ് ഹാജരാക്കിയിട്ടില്ലെങ്കില്‍ ഇനിയൊരറിയിപ്പില്ലാതെ പെന്‍ഷന്‍ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.