പേജുകള്‍‌

2013, ഡിസംബർ 19, വ്യാഴാഴ്‌ച

ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ അപേക്ഷകര്‍ക്കായി 1,61,000 രൂപ അനുവദിച്ചു

ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ അപേക്ഷകര്‍ക്കായി 1,61,000 രൂപ ചികിത്സാസഹായമായി സംസ്ഥാന പട്ടികജാതി വികസന വകുപ്പില്‍നിന്ന് അനുവദിച്ചു. കെ വി അബ്ദുല്‍ഖാദര്‍ എം.എല്‍.എ. മുഖേന അപേക്ഷ ല്‍നകിയവര്‍ക്കാണ് തുക അനുവദിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.