പേജുകള്‍‌

2013, ഡിസംബർ 10, ചൊവ്വാഴ്ച

പട്ടിക്കര എം.എം.എല്‍.പി സ്കൂളില്‍ നിര്‍മിക്കുന്ന സ്റ്റേജിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു

കേച്ചേരി: പട്ടിക്കര എം.എം.എല്‍.പി സ്കൂളില്‍ നിര്‍മിക്കുന്ന സ്റ്റേജിന്റെ നിര്മാണോദ്ഘാടം എസ്.ഡി.പി.ഐ സംസ്ഥാന ഖജാഞ്ചി കെ കെ ഹുസൈര്‍ നിര്‍വഹിച്ചു. സ്കൂളിന്‌ വേണ്ടി എസ്.ഡി.പി.ഐ പട്ടിക്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് സ്റ്റേജ് നിര്‍മിക്കുന്നത്. 


രാവിലെ എട്ടിന്‌ സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എസ്.ഡി.പി.ഐ മണലൂര്‍ മണ്ഡലം പ്രസിഡന്റ് ദിലീഫ് അബ്ദുല്‍ ഖാദര്‍, ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് നൌഷാദ്, പി എ ശറഫുദ്ദീന്‍, എം എ അബ്ദുല്‍ മനാഫ്, സുബൈര്‍, ഖാലിദ്, ബാദുഷ, നൌഷാദ് പട്ടിക്കര എന്നിവര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.