പേജുകള്‍‌

2013, ഡിസംബർ 17, ചൊവ്വാഴ്ച

വലിയവളളം ഇടിച്ച് ബോട്ട് ഭാഗികമായി പൊളിഞ്ഞു

ചാവക്കാട്: കടലില്‍ മത്സ്യബന്ധന ബോട്ടില്‍ വലിയവളളം ഇടിച്ച് ബോട്ട് ഭാഗികമായി പൊളിഞ്ഞു. ബോട്ടില്‍ വെളളം കയറി. നാലു മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുനക്കക്കടവ് ഫിഷ്ലാന്‍ഡിങ് സെന്ററില്‍ നിന്നും മത്സ്യബന്ധത്തിനുപോയ ബോട്ട് തമിഴ്നാട് കന്യാകുമാരി കുറുമ്പ ആന്റണിയുടെ ഉടമസ്ഥതയിലുളള ബോട്ടാണ് പൊളിഞ്ഞത്.
മത്സ്യത്തൊഴിലാളികളായ ആന്റണി, മെലിത്യായസ്, വിന്‍സന്റ്, ഫര്‍ക്കുമാന്‍സ് എന്നിവര്‍ രക്ഷപ്പെടുകയായിരുന്നു. കടലില്‍ എട്ട് കിലോമീറ്റര്‍ അകലെ മത്സ്യബന്ധം നടത്തുന്നതിനിടെയാണ് വളളം ഇടിച്ചത്. ഇലെ ഉച്ചക്ക് 11.30 നാണ് അപകടം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.