കെ എം അക്ബര്‍
പുന്നയൂര്‍ക്കുളം: എസ്.ഡി.പി.ഐ ചമ്മന്നൂര്‍ ബ്രാഞ്ച് ഓഫീസ് തുറന്നു. ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഷഹാറത്ത് അധ്യക്ഷത വഹിച്ചു. റാഫി ഇല്ലത്തയില്‍, റഹീം വീട്ടിലവളപ്പില്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.