ദുബയ്: യു.എ.ഇ.യിലെ ദുബയ് നിവാസികളുടെ കൂട്ടായ്മയായ ഗുരുവായൂര്‍ എന്‍.ആര്‍.ഐ. ഫോറം യു.എ.ഇ.യിലെ ദേശീയ ദിനം സല്യൂട്ട് യു.എ.ഇ. എന്ന പേരില്‍ ആഘോഷിക്കുന്നു. ഡിസംബര്‍ രണ്ടിന് ശൈഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍ ഉല്‍ഘാടനം ചെയ്യും, പ്രവാസികളുടെ ക്ഷേമ കാര്യങ്ങളില്‍ നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് പ്രവാസി അവാര്‍ഡിന് അര്‍ഹനായ ഗുരുവായൂര്‍ എം.എല്‍.എ. അബ്ദുല്‍ ഖാദറിന് കേഷ്്് അവാര്‍ഡ്് നല്‍കും. അഫ്സല്‍, ജ്യോല്‍സന, ബിജു നാരായണന്‍ തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേളയും അരങ്ങേറുമെന്ന്്് ഭാരവാഹികളായ സക്കറിയ. വി.ടി. സലീം അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.