കെ എം അക്ബര്‍
ചാവക്കാട്: സി.ബി.എസ്.ഇ തൃശൂര്‍ സഹോദയ അത്ലറ്റിക്സില്‍ ചാവക്കാട് രാജാ സ്കൂളിന് മികച്ച നേട്ടം. സീനിയര്‍ വിഭാഗം ട്രിപ്പിള്‍ജംപ് സീനിയര്‍ വിഭാഗത്തില്‍ ഇന്‍സമാം ഒന്നാം സ്ഥാനം നേടി. ലോങ്ജംപില്‍ ഇന്‍സമാം രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. സീനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ സയിദ് ബഷീര്‍ രണ്ടും ഡിസ്കസ് ത്രേയില്‍ അബുഅലീം മൂന്നും സ്ഥാനം നേടി. ജൂനിയര്‍ വിഭാഗം ജാവലിങ്ത്രോയില്‍ സഫ്ദറും ട്രിപ്പിള്‍ജംപില്‍ നിസാനും 3000 മീറ്ററില്‍ ഇജാസും മൂന്നാം സ്ഥാനങ്ങള്‍ നേടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.