പാവറട്ടി: പാവറട്ടി ചിറ്റാട്ടുകര റോഡില്‍ വര്‍ഷങ്ങളായി നടത്തിവന്നിരുന്ന മത്സ്യക്കച്ചവടത്തിന് വിരാമം കുറിച്ചുകൊണ്ട് പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ മത്സ്യമാര്‍ക്കറ്റ് കച്ചവടത്തിനായി ഡിസംബര്‍ ഒന്നിന് തുറന്നുകൊടുക്കും. ടെന്‍ഡര്‍ നടപടികള്‍പ്രകാരം മുറികള്‍ വാടകയ്ക്ക് എടുത്ത് പഞ്ചായത്തില്‍ പണം കെട്ടിവച്ചവര്‍ക്കാണ് മത്സ്യമാര്‍ക്കറ്റില്‍ പ്രവേശനം. മത്സ്യമാര്‍ക്കറ്റ് കച്ചവടക്കാര്‍ക്ക് തുറന്ന് കൊടുക്കുന്നതോടെ തെരുവോര മത്സ്യക്കച്ചവടം പോലീസ് സഹായത്തോടെ പൂര്‍ണമായി നിരോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.