ചാവക്കാട്: പുത്തന്‍ കടപ്പുറം മണ്ണില്‍ പൊന്ന് വിളയിക്കാന്‍ അധ്യാപകരും വിദ്യാര്‍ഥികളും ഒത്തൊരുമിച്ച് രംഗത്തിറങ്ങി. പുത്തന്‍കടപ്പുറം ഹിദായത്തുല്‍ ഇസ്ലാം എല്‍.പി.സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് സ്കൂളിലേക്കാവശ്യമായ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്നതിനായി ‘മണ്ണിലെ നിധി’യെന്ന പേരില്‍ കൃഷി ആരംഭിച്ചത്. വാര്‍ഡ് കൌണ്‍സിലര്‍ ഫാത്തിമാ ഹനീഫ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ എം അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഹാജി മുഹഹമ്മദ്,അഷ്റഫ്, സിമി, റിമി സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.