കെ എം അക്ബര്‍
ചാവക്കാട്: അകലാട് ദേശീയപാത 17 അകലാട് ചരല്‍ കയറ്റി പോകുകയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. രണ്ടു പേര്‍ക്ക് പരിക്ക്. ലോറി ഡ്രൈവര്‍ ബാബു (39), ക്ളീനര്‍ മണി (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.