നൂറു മുഹമ്മദ് ഒരുമനയൂര്‍
അബുദാബി: അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബനിയാസ് സ്പൈക്ക് ഗ്രൂപിന് കീഴിലായി വ്യാവസായിക കേന്ദ്രമായ മുസഫ 36 ല്‍ ആധുനീക സജ്ജീകരണങ്ങളോടെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറക്കുന്നു. തിങ്കളായ്ച്ച വൈകീട്ട് 5 മണിക്ക് യു.എ.ഇ. പ്രസിഡന്‍റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാശിമി ഉത്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ എ.പി.സുന്നി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസിലിയാര്‍. അബുദാബി നഗരസഭ അധികാരികള്‍ പങ്കെടുക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ബനിയാസ് സ്പൈക്ക് മാനേജിംഗ് ഡയരക്ടെര്‍ അബ്ദു റഹിമാന്‍ അബ്ദുള്ള അറിയിച്ചു .
ബനിയാസ് സ്പൈക്ക് കബനി അബുദാബിയിലും അല്‍ ഐനിലുമായി പുതിയ സൂപര്‍ മാര്‍ക്കറ്റ് ശാഖകള്‍ അടുത്ത് തന്നെ തുറക്കുമെന്നും അതോടെ കബനിയില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം ആയിരം കഴിയുമെന്നും, പരോക്ഷമായി 3000 പേര്‍ക്ക് ജോലി ലഭിക്കുമെന്നും എം.ഡി അറിയിച്ചു. ഇപ്പോള്‍ തന്നെ 500 പേര്‍ക്ക് ജോലി നല്‍കുന്നുവെന്നും അദ്ദേഹം അറിയിച്ചു വാര്‍ത്ത സമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ എബ്രഹാം വര്‍ഗീസ്, സുബൈര്‍ ഹസാന്‍, അബ്ദുന്നാസര്‍ വി.സി, ശകീര്‍ പി.എ.എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.