പാവറട്ടി: വിദ്യാര്‍ഥിയെ തൂങ്ങിമരിച്ചനിലയില്‍ സമീപത്തെ വീട്ടിനുള്ളില്‍ കെണ്ടത്തി. പെരുവല്ലൂര്‍ മദര്‍ കോളേജിലെ ബി.ബി.എ. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ പെരുവല്ലൂര്‍ ഞാറ്റുവെട്ടി അജയഘോഷിന്റെ മകന്‍ അഘോഷ് (20) ആണ് മരിച്ചത്.
ബുധനാഴ്ച ശബരിമലയ്ക്ക് പോയി വന്ന അഘോഷ് അമ്മയോട് ഇറച്ചിക്കറിവെച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് വീട്ടില്‍നിന്നു ഇറങ്ങിപ്പോയ അഘോഷിന്റെ ബൈക്ക് സമീപത്തെ പണി നടക്കുന്ന വീട്ടിന് സമീപം നിര്‍ത്തിവെച്ചത് കണ്ട് അയല്‍വാസികള്‍ തിരച്ചില്‍ നടത്തിയാപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിത്. അമ്മ: രതി, സഹോദരി: അശ്വതി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.