നൌഫല്‍ പി എം മാട്ടുമ്മല്‍
ചാവക്കാട്: മാട്ടുമ്മല്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി മാട്ടുമ്മല്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റര്‍ പദവിയില്‍ സേവനമനുഷ്ടിച്ച ശ്രീമതി റാണിക്ക് ഉയര്‍ന്ന പദവിയോടുകൂടി സ്ഥലമാറ്റം ലഭിച്ചതിനാല്‍ മാട്ടുമ്മല്‍ നിവാസികളും മാട്ടുമ്മല്‍ സ്കൂള്‍ മാനേജ്മെന്റും അദ്ധ്യാപകരും പള്ളി കമ്മിറ്റി ഭാരവാഹികളും സംയുക്തമായി വിപുലമായ യാത്രയയപ്പ് നല്‍കി.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ: പാപ്പച്ചന്‍ മാസ്റ്ററിന്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ ചടങ്ങുകള്‍ സ്കൂള്‍ മാനേജര്‍ ശ്രീ:മുഹമ്മദ് ഹനീഫയുടെ അദ്ധ്യക്ഷതയില്‍ കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ: ഇബ്രാഹിം K.M ഉദ്ഘാടനം ചെയ്തു. ശ്രീ: ഉമ്മര്‍കുഞ്ഞി ( മുന്‍ പഞ്ചായത്ത് പ്രസിഡന്റ്), ശ്രീമതി: ഫിലോമിന ടീച്ചര്‍ (ഒരുമനയൂര്‍ പഞ്ചായത്ത് മെമ്പര്‍) , ശ്രീ: മുഹമ്മു (മാട്ടുമ്മല്‍ പള്ളി കമ്മിറ്റി ട്രഷറര്‍), ശ്രീ: കുമാരന്‍ (മാട്ടുമ്മല്‍ പോസ്റ്റ് മാസ്റ്റര്‍)എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.തുടര്‍ന്ന് ശ്രീ: സുബീഷ്.P.S നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.