മസ്ക്കത്ത് : നാല്പതാം ദേശീയ ദിനത്തില്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ ഇരുപത് റിയാലിന്റെ നോട്ട് പുറത്തിറക്കി. പുതിയ നോട്ടിന്റെ മുന്‍ഭാഗത്തും മധ്യത്തിലും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദിന്റെ ഫോട്ടോയും കയ്യൊപ്പുമുണ്ട്.
നോട്ടില്‍ ഗ്രാന്റ് മോസ്കിന്റെ പടവും സെന്‍ട്രല്‍ ബാങ്കിന്റെ കവാടവും അറബിയില്‍ 20 എന്നും അച്ചടിച്ചിട്ടുണ്ട്.നാല്പതാം ദേശീയ ദിനത്തിന്റെ ലോഗോയും ഇംഗ്ളീഷില്‍ നോട്ട് പുറത്തിറക്കുന്ന വര്‍ഷവും റൊയല്‍ ഒപേര ഹൌസ് ചിത്രവും ദേശീയ ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.