മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ ഓപ്പണില്‍ സാനിയ മിര്‍സ കളിക്കും.വൈറ്റ് കാര്‍ഡ് എന്‍ട്രി നേടിയാണ് സാനിയ ഖത്തറില്‍ കളിക്കാനെത്തുന്നത്. ഫെബ്രുവരി 21 മുതല്‍ 26 വരെയാണു മല്‍സരം. ഖത്തര്‍ ടെന്നിസ് ഫെഡറേഷന്റെ നേതൃത്വത്തിളാണ് ഖത്തര്‍ ഓപ്പണ്‍ നടക്കുന്നത്.
വില്ലാജിയോ, സിറ്റി സെന്റര്‍ , ലാന്‍ഡ്മാര്‍ക്, ഖലീഫ ഇന്റര്‍നാഷനല്‍ ടെന്നിസ് ആന്‍ഡ് സ്ക്വാഷ് കോംപ്ലക്സ് വഴിയും ടിക്കറ്റുവില്‍പന ഉണ്ടാകും.ഖത്തര്‍ ടെന്നിസ് ഫെഡറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ വാങ്ങാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.