കെ എം അക്ബര്‍
ചാവക്കാട്: പുന്ന പുളിക്കപറമ്പില്‍ സാമൂഹ്യ വിരുദ്ധര്‍ രണ്ട് ബൈക്കുകള്‍ കേടുവരുത്തി. പെരുമ്പറ തൊടിയില്‍ ഷക്കീര്‍, കൊങ്ങണം വീട്ടില്‍ ഷബീര്‍ എന്നിവരുടെ ബൈക്കുകളാണ് കേടുവരുത്തിയിട്ടുള്ളത്. ഇന്നലെ (ഞായറാഴ്ച്ച) പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. വീട്ടമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളുടെ സീറ്റ് പൂര്‍ണമായും കുത്തിക്കീറിയ നിലയിലാണ്. ചാവക്കാട് പോലിസില്‍ പരാതി നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.