പേജുകള്‍‌

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം: എസ്.ഡി.പി.ഐ


കെ എം അക്ബര്‍
ചാവക്കാട്: പുന്ന പുളിക്കപറമ്പില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ബൈക്ക് കേടുവരുത്തിയ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട് ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പല്‍ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേേഹം. അഷറഫ് പുന്ന അധ്യക്ഷത വഹിച്ചു. യൂസഫ്, ഷരീഫ്, മോഹനന്‍ സംസാരിച്ചു. ഇക്കഴിഞ്ഞ 13 നാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പെരുമ്പറ തൊടിയില്‍ ഷക്കീര്‍, കൊങ്ങണം വീട്ടില്‍ ഷബീര്‍ എന്നിവരുടെ ബൈക്കുകളുടെ സീറ്റുകള്‍ കുത്തിക്കീറിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.