അബ്ദുള്ളകുട്ടി ചേറ്റുവ
ദുബായ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ച് പോകുന്നവര്‍ ജാഗരൂഗരായിരിക്കണമെന്ന് പ്രമുഖ പ്രാസംഗികനും, എഴുത്തുകാരനുമായ ബഷീര്‍ തിക്കോടി പ്രസ്താവിച്ചു.പ്രാവാസിയാകുമ്പോള്‍ ലഭിച്ചിരുന്ന സ്നേഹവും ബഹുമാനവും പ്രവാസിയല്ലാതെ യാകുന്നതോട് കൂടി നഷ്ടമാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുപ്പത്തിനാലുവര്ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന വായനക്കൂട്ടത്തിന്റെ സ്താപക മെമ്പറും എത്തിസലാത്ത് ജീവനക്കാരനുമായ് ഷാഹുല്‍ ഹമീദ് ഇരിങ്ങാലകുടക്ക് വേണ്ടികേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് സര്‍ക്കിള്‍ ദുബായ് വയനക്കൂട്ടവും - സലഫി ടയിംസും സംഘടിപ്പിച്ച യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനകൂട്ടം ആക്റ്റിങ് പ്രസിഡന്റ് അബ്ദുള്ളകുട്ടി ചേറ്റുവ അധ്യക്ഷനായിരുന്നു. കോഡിനേറ്റര്‍ സി.എ. ഹബീബ് തലശ്ശേരി സ്വാഗതവും, ഉപഹാര സമര്പ്പണവും നടത്തി. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, പി.കെ.മുഹമ്മദ് ഹുസൈന്‍, സക്കീര്‍ ഒതളൂര്‍, ലത്തീഫ് തണ്ടിലം എന്നിവര് സംസാരിച്ചു. സുബൈര്‍ വെള്ളിയോട് നന്ദി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.