പേജുകള്‍‌

C.B.S.E WINNER INSAMAM CHAVAKKAD എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
C.B.S.E WINNER INSAMAM CHAVAKKAD എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 നവംബർ 27, ശനിയാഴ്‌ച

സഹോദയ അത്ലറ്റിക്സ്: രാജാ സ്കൂളിന് നേട്ടം

കെ എം അക്ബര്‍
ചാവക്കാട്: സി.ബി.എസ്.ഇ തൃശൂര്‍ സഹോദയ അത്ലറ്റിക്സില്‍ ചാവക്കാട് രാജാ സ്കൂളിന് മികച്ച നേട്ടം. സീനിയര്‍ വിഭാഗം ട്രിപ്പിള്‍ജംപ് സീനിയര്‍ വിഭാഗത്തില്‍ ഇന്‍സമാം ഒന്നാം സ്ഥാനം നേടി. ലോങ്ജംപില്‍ ഇന്‍സമാം രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. സീനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ സയിദ് ബഷീര്‍ രണ്ടും ഡിസ്കസ് ത്രേയില്‍ അബുഅലീം മൂന്നും സ്ഥാനം നേടി. ജൂനിയര്‍ വിഭാഗം ജാവലിങ്ത്രോയില്‍ സഫ്ദറും ട്രിപ്പിള്‍ജംപില്‍ നിസാനും 3000 മീറ്ററില്‍ ഇജാസും മൂന്നാം സ്ഥാനങ്ങള്‍ നേടി.