പേജുകള്‍‌

2013, ഡിസംബർ 23, തിങ്കളാഴ്‌ച

ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു

ചാവക്കാട്: ജനമൈത്രി പോലിസും കടലോര ജാഗ്രതസമിതിയും ചേര്‍ന്ന് ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു. എസ്.ഐ. എം കെ ഷാജി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. എസ്.ഐ. മാരായ ഒ ജെ ജോസഫ്, വി ഐ സഗീര്‍, എ.എസ്.ഐ കബീര്‍, കെ സി ശിവദാസ്, കെ വി ശ്രീനിവാസന്‍, ആച്ചി ബാബു, ബി എച്ച് ഹസന്‍കോയ, ബാലന്‍, സെയ്തലവി, സി.പി.ഒ മാരായ എം എ ജിജി, കെ സാജന്‍, രാജേഷ്, വേണുഗോപാല്‍, വിന്‍സന്റ്, വഹാബ് എന്നിവര്‍  സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.