പേജുകള്‍‌

2013, ഡിസംബർ 17, ചൊവ്വാഴ്ച

അനു ഗ്യാസ് ഏജന്‍സിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

ചാവക്കാട്: സിപിഐ മണ്ഡലം കമ്മിറ്റിയുടെ ണെതൃത്വത്തില്‍ അനു ഗ്യാസ് ഏജന്‍സിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.കെ.സുധീരന്‍ അധ്യക്ഷത വഹിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.