പേജുകള്‍‌

2013, ഡിസംബർ 23, തിങ്കളാഴ്‌ച

ഇ.എസ്.ഐ ചികില്‍സാ സൌകര്യം നിലവില്‍ വന്നു

കൊടുങ്ങല്ലൂര്‍: ആതുരസേവന രംഗത്ത് 23 വര്‍ഷം പിന്നിട്ട കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ ഇ.എസ്.ഐ ചികില്‍സാ സൌകര്യം നിലവില്‍ വന്നതായി മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എ എ അബ്ദുല്‍ ലത്തീഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിരോധ വകുപ്പിന്റെ ഇ.സി.എച്ച്.എസ് എംപാനല്‍മെന്റും ആശുപത്രിക്ക് അനുവദിച്ച് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.