ന്യുഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുളള പാചകവാതകത്തിന്റെ വില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സിലിണ്ടര്‍ ഒന്നിന് 3.46 രൂപയാണ് വര്‍ധന. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
ഡീലര്‍മാരുടെ കമ്മീഷന്‍ കൂട്ടിയതിനെ തുടര്‍ന്നാണ് സബ്സിഡി സിലിണ്ടര്‍ ഉള്‍പ്പെടെയുളള പാചകവാതകത്തന്റെ വില വര്‍ധിപ്പിച്ചത്. സബ്സിഡിയുളള സിലിണ്ടര്‍ ഒന്ന്ി 37.25 രൂപ കമ്മീഷന്‍ കിട്ടിയിരുന്ന ഡീലര്‍മാര്‍ക്ക് ഇി മുതല്‍ 41.55 രൂപ കിട്ടും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.