ചാവക്കാട്: മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോവന്റ് ഗേള്‍സ് ഹൈസ്കൂളില്‍ ഒരു മണിക്കൂറിനുളളില്‍ വിടര്‍ന്നത് അഞ്ഞൂറോളം നക്ഷത്രങ്ങള്‍. ക്രിസ്മസിന്റെ ഭാഗമായി കുട്ടികള്‍ ഉണ്ടാക്കിയ ആശംസ കാര്‍ഡുകളും മാനോഹരമായി. ക്ഷത്രവും ക്രിസ്മസ് കാര്‍ഡും ഉണ്ടാക്കുകയും അവ പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും സമ്മാനമായി നല്‍കിയുമാണു കുട്ടികള്‍ മാതൃക തീര്‍ത്തത്.
കാര്‍ഡ് ഉണ്ടാക്കാനുളള മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഷഹ്സിന്‍ ഷംസുദ്ദീന്‍ ഒന്നാം സമ്മാവും എം എസ് ശ്വേത രണ്ടാം സമ്മാനവും യു.പി. വിഭാഗത്തില്‍ പി എസ് നവ്യ ഓം സമ്മാവും വി പി ലക്ഷ്മി രണ്ടാം സമ്മാനവും നേടി. പ്രധാന അധ്യാപിക സിസ്റ്റര്‍ സവിധ റോസ് നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.