പേജുകള്‍‌

2013, ഡിസംബർ 17, ചൊവ്വാഴ്ച

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പെട്ടിഓട്ടോറിക്ഷ കുത്തിപൊളിച്ച് പണവും രേഖകളും മോഷ്ടിച്ചു

ചാവക്കാട്: പേരകം വാഴപ്പുള്ളി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പെട്ടിഓട്ടോറിക്ഷയുടെ എഫ്എ ബോക്സ് കുത്തിപൊളിച്ച് പണവും രേഖകളും മോഷ്ടിച്ചു. വാഴപ്പുള്ളി കറുപ്പംവീട്ടില്‍ ബഷീറിന്റെ ഓട്ടോറിക്ഷയില്‍ നിന്നാണ് മോഷണം. ആര്‍സിബുക്ക്, ലൈസന്‍സ്, ഇന്‍ഷൂറന്‍സ് എന്നിവയാണ് മോഷ്ടിച്ചത്. തൊട്ടടുത്ത വീട്ടില്‍ രാത്രിയില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തിരുതാണ്. രാവിലെ നോക്കിയപ്പോഴാണ് മോഷണവിവരം അറിയുത്. പൊലീസില്‍ പരാതി നല്‍കി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.