ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: എടക്കഴിയൂരില്‍ വീട്ടുമുറ്റത്തെ കുളത്തില്‍ നിന്നും വീട്ടിലേക്കു കയറുന്നതിനിടെ 6 അടിയോളം വലിപ്പമുള്ള മലമ്പാമ്പിനെ നാടുകാര്‍ പിടികൂടി. എടക്കഴിയൂര്‍ വളയംതോടിന് സമീപം ഒവാട്ട് ഉണ്ണികൃഷ്ണന്റെ വീട്ടുവളപ്പില്‍ നിന്നാണ് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. നാട്ടുകാരായ ടി എം ബഷീര്‍, അറക്കല്‍ ബഷീര്‍, വി കണ്ണന്‍, കല്ലിങ്ങല്‍ ഇബ്രാഹിംകുട്ടി, സതീഷ് ചന്ദിരുതില്‍, കെ കായികുട്ടി, കൊയപ്പാട്ടില്‍ മോഹനന്‍ തുടങ്ങിയവരാണ് പിടികൂടിയത്. ഫോറെസ്റ്റ് അധികൃതരെ വിവരമരിയിചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.