പേജുകള്‍‌

2011, മാർച്ച് 8, ചൊവ്വാഴ്ച

കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

വാടാനപ്പള്ളി: വാടാനപ്പള്ളി ഇസ്റ നടത്തുന്ന കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സിലേക്ക് 2011  - 2018  അധ്യായന വര്‍ഷത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഈ വറ്ഷം SSLC പരീക്ഷ എഴുതുന്ന കുട്ടികളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുക.
 നല്ല മാര്കുള്ള ഏതാനും കുട്ടികള്‍ക്ക് പ്രവേശനം കിട്ടും, താമസം, വിദ്യാഭ്യാസം, ഭക്ഷണം എല്ലാം സവ്ജന്ന്യമായിരിക്കും. ഏഴു വര്ഷം കൊണ്ട് യുണിവേഴ്സിറ്റിയുടെ പിജിയും പണ്ഡിത ബിരുദവും ഏകദേശം 5 തൊഴില്‍ പരിശീലനവും (ഓഫീസ് മാനേജ്‌മന്റ്‌, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, അറബിക് ഇംഗ്ലീഷ് മലയാളം ടൈപ്പിംഗ്‌, ലേ ഔട്ട്‌, തുടങ്ങിയവ...) ലഭിക്കും. കഴിവുള്ള കുട്ടികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷകളില്‍ പങ്കെടുക്കാനും, വിവിധ പ്രഫഷണല്‍ തൊഴില്‍ മേഖലകളില്‍ പരിശീലനം നേടാനും സവ്കര്യമുണ്ടാകും. കൂടാതെ പി എസ് സി, യു പി എസ് സി തുടങ്ങിയ പരീക്ഷകള്‍ക്കും പരിശീലനം നല്‍കും. തുടര്‍ പഠനത്തിനു ആഗ്രഹിക്കുന്നവര്‍ക്കും സവ്കര്യം ഏര്‍പ്പെടുത്തും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.