പേജുകള്‍‌

2011, മാർച്ച് 28, തിങ്കളാഴ്‌ച

തിരുവത്ര വയലി ഉത്സവം ആഘോഷിച്ചു

ഷാക്കിറലി കെ തിരുവത്ര 
ചാവക്കാട്: തിരുവത്ര വയലി ഉത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. രാവിലെ  മുതല്‍ വിശേഷാല്‍ പൂജകള്‍ നടന്നു. തിരുവത്ര ശിവക്ഷേത്രത്തില്‍ നിന്നും പൂ താലതോടുകൂടിയുള്ള എഴുന്നള്ളിപ്പും മുണ്ടോക്കില്‍ ഭദ്രകാളി ക്ഷേത്രം ച്ചുക്കുബസാരില്‍ നിന്ന്
കരിങ്ങാളിയോടു കൂടിയുള്ള എഴുന്നള്ളിപ്പും വയ്കീട്ട് ക്ഷേത്രന്ഘണത്തിലെത്തി. രാത്രി പുന്ന ചക്കുണിയുടെ വസതിയില്‍ നിന്നും താലം വരവും ജനാര്‍ദ്ദനന്‍ ആശാന്റെ നേത്രത്വത്തില്‍ തായംബകവും നടന്നു. തുടര്‍ന്ന് നാടന്‍ പാടും നാടന്‍ കലകളുടെ ദ്രിശ്യാവിശ്കാരവുമുന്ടായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.