പേജുകള്‍‌

2011, മാർച്ച് 27, ഞായറാഴ്‌ച

പുന്നയില്‍ പാടത്തിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി


ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: പുന്നയില്‍ പാടത്തിനു   തീ പിടിച്ചത് പരിഭ്രാന്തി പരത്തി. പുന്ന ജുമാ മസ്ജിദിനു പടിഞ്ഞാറു ഭാഗത്തുള്ള പി കെ ബി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള പാഠമാണ് കത്തി  നശിച്ചത്. ഇന്ന് (ഞായര്‍)ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.
 തീ പടരുന്നത്‌ കണ്ട നാട്ടുകാരും ഗുരുവായൂരില്‍ നിന്നുള്ള അഗ്നിശമന സേനയും ചേര്‍ന്നാണ് തീ അണച്ചത്. തീ അണക്കാന്‍ അഗ്നി ശമന സേന സ്റ്റേഷന്‍ ഓഫീസര്‍ പി എ ലാസറിന്റെ നെത്ര്ത്വതിലുള്ള സേനയും നാട്ടുകാരായ  പി വി ശരഫു, പി വി ഹുസൈന്‍, വി ഓ നജീബ്, പുന്ന കമറു, പുന്ന കബീര്‍ എന്നിവരുമുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.