ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഷ്‌റഫ് കൊകൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എന്‍ എസ് യു അംഗം ചാണ്ടി ഉമ്മന്‍ ചാവക്കാട് പ്രചരണം നടത്തി. വ്യാഴായ്ച്ച രാവിലെയാണ് പ്രചരണം നടത്തിയത്.
വ്യാപാര സ്ഥാപനങ്ങളിലും, സര്‍ക്കാര്‍ ഓഫീസുകളിലും അദ്ദേഹം വോട്ടഭ്യര്‍തിച്ചു. അദേഹത്തോടൊപ്പം യൂത്ത് കോണ്ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് എസ് സനീഷ് കുമാര്‍, ഗുരുവായൂര്‍ ബ്ലോക്ക് യൂത്ത് കോണ്ഗ്രസ് പ്രസിടന്റ്റ് കെ വി സത്താര്‍, യൂത്ത് കോണ്ഗ്രസ് മുന്‍ ജില്ല സെക്രടറി കെ എം ശിഹാബ്, യൂത്ത് കോണ്ഗ്രസ് പാര്‍ലിമെന്റ് സെക്രടറി ഫൈസല്‍ ചാലില്‍, യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം പ്രേസിടന്റ്റ് എച് എം നൌഫല്‍, യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് സെക്രടറി ഷാനവാസ് തിരുവത്ര, യൂത്ത് കോണ്ഗ്രസ് മുന്‍ ബ്ലോക്ക് സെക്രടറി പി എ നാസര്‍, നൌഫല്‍ അയ്യതയില്‍, മുഹമ്മദ് ഗൈസ്, കമറു പുന്ന എന്നിവരുമുണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.