പേജുകള്‍‌

2011, മാർച്ച് 29, ചൊവ്വാഴ്ച

അബ്ദുള്‍ ഖാദറിന്റെ പത്രിക സ്വീകരിച്ച നടപടി ഏകപക്ഷീയമെന്ന് മുസ്ലീം ലീഗ്

ഗുരുവായൂര്‍: ഗുരുവായൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. അബ്ദുള്‍ ഖാദറിന്റെ പത്രിക സ്വീകരിച്ച വരണാധികാരിയുടെ നടപടി ഏകപക്ഷീയമാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. അബ്ദുള്‍ ഖാദറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ലീഗ് വ്യക്തമാക്കി.
 വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അബ്ദുള്‍ ഖാദറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.