നൂറു മുഹമ്മദ് ഒരുമനയൂര്‍
അബുദാബി: വാടക കുറഞ്ഞു വരികയും റാങ്കിങ്ങില്‍ താഴോട്ടു വരികയും ചെയ്തിട്ടും ലോകത്തെ ചെലവേറിയ നഗരങ്ങളില്‍ ഏഴാം സ്ഥാനത്ത് അബുദാബി നിലനില്‍ക്കുന്നു. പ്രവാസികളെ സംബന്ധിച്ച് ആഗോള തലത്തില്‍ ഏറ്റവും അധികം ചെലവുള്ള ഏഴാമത്തെ നഗരവും പശ്ചിമേഷ്യയില്‍ ഒന്നാമത്തെയും നഗരമാണ് അബുദാബി. ഹ്യുമന്‍ റിസോര്‍സ് കണ്‍സല്‍ട്ടായ ഇ.സി.ഐ.ഇന്‍റര്‍നാഷണല്‍ 2009 നടത്തിയ പഠനത്തില്‍ ചെലവേറിയ നഗരങ്ങളില്‍ 3 സ്ഥാനമായിരുന്നു അബുദാബിക്ക്. 2-ബെഡ് അപ്പാര്‍റ്റുമെന്റുകളുടെ വാടക അടിസ്ഥനമാകിയായിരുന്നു ഈ കണ്ടെത്തല്‍ .മിഡില്‍ ഈസ്റ്റില്‍ മസ്ക്കത്താണ് വാടക കുറവുള്ള നഗരം .വാടക കുറവുണ്ടായിട്ടും വിദേശികളുടെ ചെലവുള്ള നഗരങ്ങളില്‍ ദുബൈ ഉള്‍പ്പെട്ടിട്ടുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.